തൃശൂര്‍: സീരിയല്‍ നടന് ആദിത്യന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂരിൽ കാറിനുള്ളില്‍ ഞരമ്പ് മുറിച്ച നിലയില്‍ ആദിത്യനെ കണ്ടെത്തി.
നിറുത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് അറിഞ്ഞത്. പോലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടിയനല്ല…. അത് വെറും അഭിനയം മാത്രം; ‘കുടിയന്റെ റാസ്പുടിന് വേർഷൻ’ വൈറലാകുന്നു
കഴിഞ്ഞ ദിവസങ്ങളിൽ ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തല്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
തൃശൂരില്‍ വിവാഹിതയായ മറ്റൊരു യുവതിയ്ക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക