കോഴിക്കോട്: മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. ബോംബ് നിര്‍മിച്ചതെന്ന് സംശയിക്കുന്ന മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്.
അതിനിടെ ഇന്ന് പുലർച്ചെ കേസിലെ പ്രതി ജാബിറിന്റെ വാഹനങ്ങൾ കത്തിച്ചു. മുക്കിൽ പീടികയിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും രണ്ട് ഇരുചക്ര വാഹനങ്ങളുമാണ് കത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക