MANSOOR MURDER

മന്‍സൂര്‍ വധക്കേസ്; ബോംബ് ഉണ്ടാക്കിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ, പ്രതി ജാബിറിന്റെ വാഹനങ്ങൾ കത്തിച്ചു

മന്‍സൂര്‍ വധക്കേസ്; ബോംബ് ഉണ്ടാക്കിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ, പ്രതി ജാബിറിന്റെ വാഹനങ്ങൾ കത്തിച്ചു

കോഴിക്കോട്‌:  മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. ബോംബ് നിര്‍മിച്ചതെന്ന് സംശയിക്കുന്ന മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്. അതിനിടെ ഇന്ന് പുലർച്ചെ കേസിലെ പ്രതി ജാബിറിന്റെ വാഹനങ്ങൾ കത്തിച്ചു. ...

മന്‍സൂറിന്റെ കൊലപാതകത്തിലെ പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ പൊലീസ് അന്വേഷണം കൊണ്ട് കാര്യമില്ലെന്ന് ബിജെപി നേതാവ്

മൻസൂർ കൊലപാതക കേസിലെ പ്രതിയുടെ വാഹനങ്ങള്‍ കത്തിയ നിലയില്‍

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വാഹനങ്ങള്‍ കത്തിയ നിലയില്‍ പത്താം പ്രതി പി. പി ജാബിറിന്റെ വീട്ടിലുണ്ടായിരുന്ന ഒരു കാറും രണ്ട് ബൈക്കുകളുമാണ് കത്തിച്ചത്. ...

മന്‍സൂര്‍ വധം: കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒത്തുകൂടി; ദൃശ്യങ്ങള്‍ പുറത്ത്‌

മന്‍സൂര്‍ വധം: കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒത്തുകൂടി; ദൃശ്യങ്ങള്‍ പുറത്ത്‌

പാനൂര്‍ : മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒത്തുകൂടിയെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌. കൃത്യം നടന്നതിന് 100 മീറ്റര്‍ അകലെയാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. ...

‘മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ രതീഷ് നാലാം പ്രതിയായ ശ്രീരാഗിനൊപ്പം’; ദുരൂഹതയേറുന്നു

‘മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ രതീഷ് നാലാം പ്രതിയായ ശ്രീരാഗിനൊപ്പം’; ദുരൂഹതയേറുന്നു

പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തിലെ രണ്ടാംപ്രതിയായ രതീഷ് മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ കേസിലെ നാലം പ്രതിക്കൊപ്പമായിരുന്നെന്ന് റിപ്പോര്‍ട്ട്. നാലാം പ്രതിയായ ശ്രീരാഗിനൊപ്പമാണ് രതീഷ് കഴിഞ്ഞിരുന്നതെന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള ...

രതീഷിനെ മറ്റു പ്രതികള്‍ കെട്ടിത്തൂക്കി, പ്രകോപനം സിപിഐഎം നേതാവിനെതിരായ പരാമര്‍ശത്തില്‍’; കെ. സുധാകരന്‍

പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം സംബന്ധിച്ച് ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേർന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം ...

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ബലപ്പെടുന്നു; ഡോക്‌ടർമാരുടെ മൊഴി നിർണായകം

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ബലപ്പെടുന്നു; ഡോക്‌ടർമാരുടെ മൊഴി നിർണായകം

കണ്ണൂർ∙ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ബലപ്പെടുന്നു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി നേരിട്ടെത്തി പോസ്റ്റ്മോർട്ടം നടത്തിയ ...

മൻസൂർ വധക്കേസ്; ക്രൈംബ്രാഞ്ചിന് വിട്ടു

ശ്രീരാഗാണ് മന്‍സൂറിനെ വെട്ടിയത്, അക്രമികളെ എല്ലാവരെയും തിരിച്ചറിയാനാകും; സഹോദരൻ മുഹ്സിൻ

പാനൂർ : കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിയത് ശ്രീരാഗ് എന്ന് സഹോദരൻ മുഹ്സിൻ. അക്രമികളുടെ ലക്‌ഷ്യം താനായിരുന്നു എന്നും തടയാൻ വന്ന മന്‍സൂറിനെ വെട്ടുകയായിരുന്നെന്നും ...

മൻസൂർ വധക്കേസ്; ക്രൈംബ്രാഞ്ചിന് വിട്ടു

മന്‍സൂര്‍ വധക്കേസ് അന്വേഷണ സംഘത്തെ മാറ്റി, ക്രൈംബ്രാഞ്ച് അന്വേഷിക്കും; ക്രൈം​ബ്രാ​ഞ്ച് ഐ​ജി ഗോ​പേ​ഷ് അ​ഗ​ര്‍​വാ​ളി​നാ​ണ് മേ​ല്‍​നോ​ട്ടം

മ​ന്‍​സൂ​ര്‍ കൊ​ല​ക്കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ക്രൈം​ബ്രാ​ഞ്ച് ഐ​ജി ഗോ​പേ​ഷ് അ​ഗ​ര്‍​വാ​ളി​നാ​ണ് മേ​ല്‍​നോ​ട്ടം. ഡി​വൈ​എ​സ്പി വി​ക്ര​മ​നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍. കേ​സ് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ...

എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല, ഞാനും ആരോടും ആവശ്യപ്പെട്ടിട്ടില്ല; പിണറായിക്കെതിരെയുള്ള കരുത്തന്‍ താങ്കളാണോ? പൊട്ടിച്ചിരിച്ച് കെ സുധാകരന്‍

തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയതാണോ? മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ചതില്‍ സംശയമുണ്ടെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ചതില്‍ സംശയമുണ്ടെന്ന് കെ. സുധാകരന്‍. തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയം. ഫസല്‍ വധക്കേസിലും രണ്ടു പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ ...

മന്‍സൂറിന്റെ കൊലപാതക കേസില്‍ പൊലീസ് തിരിച്ചറിഞ്ഞ 11 പ്രതികളും സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് എഫ്‌ഐആര്‍; ഒരു പ്രതി തൂങ്ങിമരിച്ചനിലയില്‍

മന്‍സൂറിന്റെ കൊലപാതക കേസില്‍ പൊലീസ് തിരിച്ചറിഞ്ഞ 11 പ്രതികളും സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് എഫ്‌ഐആര്‍; ഒരു പ്രതി തൂങ്ങിമരിച്ചനിലയില്‍

പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതക കേസില്‍ പൊലീസ് തിരിച്ചറിഞ്ഞ 11 പ്രതികളും സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് എഫ്‌ഐആര്‍. ഷിനോസ്, സംഗീത്, സാരംഗ്, ശ്രീരാഗ്, സുഹൈല്‍, ...

വിരലിലെ മോതിരം കൊണ്ട് തലക്ക് കുത്തി, തലപൊട്ടി രക്തം വാര്‍ന്നു; ചോരയില്‍ മുങ്ങിയ വസ്ത്രവുമായി ലീഗ് പ്രവര്‍ത്തകന്‍ കോടതിയില്‍; കസ്റ്റഡിയില്‍ പൊലീസ് തല്ലിച്ചതച്ചെന്ന് സഹോദരന്‍

വിരലിലെ മോതിരം കൊണ്ട് തലക്ക് കുത്തി, തലപൊട്ടി രക്തം വാര്‍ന്നു; ചോരയില്‍ മുങ്ങിയ വസ്ത്രവുമായി ലീഗ് പ്രവര്‍ത്തകന്‍ കോടതിയില്‍; കസ്റ്റഡിയില്‍ പൊലീസ് തല്ലിച്ചതച്ചെന്ന് സഹോദരന്‍

പാനൂരില്‍ കസ്റ്റഡിയിലെടുത്ത ലീഗ് പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫൈസല്‍ കല്ലികണ്ടിയുടെ സഹോദരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ഫൈസലിനെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ...

കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; പിന്നിൽ സിപിഎം എന്ന് ലീഗ്

‘ഈ ദിവസം മുസ്ലിം ലീഗുകാര്‍ ഓര്‍ത്തുവെക്കും, ഉറപ്പ്’; കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിയുടെ സ്റ്റാറ്റസ്

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലേക്ക് വഴിവവെച്ച സംഘര്‍ഷം തുടങ്ങിയത് ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കം മൂലം. തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്തെ ഓപ്പണ്‍ വോട്ട് സംബന്ധിച്ച് സിപിഐഎം-ലീഗ് പ്രവര്‍ത്തകര്‍ ...

Latest News