കുണ്ടറ: തിരഞ്ഞെടുപ്പ് ദിനത്തില്‍ കുണ്ടറയില്‍ വച്ച് കാറിനു നേരെ ആക്രമണമുണ്ടായ കേസില്‍ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍. ഗോവയില്‍ നിന്നാണ് ഷിജു വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തത്.
ക്വട്ടേഷന്‍ സംഘത്തിലെ നാലുപേരും പിടിയിലായിരുന്നു. തിരഞ്ഞെടുപ്പ് ദിവസമാണ് ഷിജുവിന്റെ കാർ ആക്രമിക്കപ്പെട്ടത്. തുടക്കം മുതൽ ദുരൂഹത ആരോപിച്ച കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക