മോഹൻലാൽ ആന്റണി പെരുമ്പാവൂർ ട്രോളുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളിയാണ് ആന്റണി പെരുമ്പാവൂർ എന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി. മെയ് ദിനാശംസകൾ ബോബി ചെമ്മണ്ണൂർ
ബോബി ചെമ്മണ്ണുരിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ കമന്റുകൾ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക