Home KERALA ജീവനക്കാരുടെയും അധ്യാപകരുടെയും വിവരങ്ങൾ സമർപ്പിക്കണം

ജീവനക്കാരുടെയും അധ്യാപകരുടെയും വിവരങ്ങൾ സമർപ്പിക്കണം

കണ്ണൂർ :അന്തർ ജില്ലാ യാത്രകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഉത്തരവായി. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ജീവനക്കാരുടെ വിവരങ്ങൾ നിശ്ചിത പെർഫോമയിൽ സോഫ്റ്റ് കോപ്പിയായി [email protected] എന്ന ഇമെയിലിൽ ഉടൻ സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

സിനിമയിലെ പരിഹാസം കൈകാര്യം ചെയ്യാവുന്നതിന് അപ്പുറമായിരുന്നു, ഞാനെന്റെ ശരീരത്തെ വെറുത്തു: നടി കാര്‍ത്തിക മുരളീധരന്‍

നിലവിൽ കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ആരോഗ്യ കാരണങ്ങളാൽ ജോലിക്ക് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും വിവരങ്ങൾ റിമാർക്ക് കോളത്തിൽ കൃത്യമായി രേഖപ്പെടുത്തണം.

Also Read :   വിറ്റാമിന്‍ ഗുളികളും ഇമ്യൂണിറ്റി ബൂസ്റ്ററുകളും കുട്ടികള്‍ക്ക് വാങ്ങിനല്‍കി കൊവിഡിനെ പമ്പകടത്താന്‍ തയ്യാറായിരിക്കുന്ന രക്ഷിതാക്കളോട്.. വിറ്റാമിന്‍ സിയും ഡിയുമെല്ലാം അധികമായി കഴിക്കുന്നത് വൃക്കയ്ക്കു കേടുപാടുണ്ടാക്കും, കൊവിഡിനെക്കാള്‍ വലിയ ദുരന്തം ക്ഷണിച്ചു വരുത്തരുതെ..