കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉതകുന്ന പാനീയം പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായര്‍. വൈറ്റമിന്‍ സിയുടെ ഉറവിടമായ നാരങ്ങാ അടങ്ങിയ കൊറോണ വെള്ളമാണ് ലക്ഷ്മി നായര്‍ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
ആന്റി ഓക്സിസഡന്റുകള് അടങ്ങിയ നാരങ്ങയും അതിന്റെ തോടിന്റെ ഗുണങ്ങളും ചേര്‍ത്താണ് പാനീയം തയ്യാറാക്കുന്നത്. കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയും പാനീയത്തില്് ചേരുന്നുണ്ട്.
രാവിലെ വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടതെന്നും ലക്ഷ്മി നായര്‍ ഓര്‍മ്മിപ്പിക്കുന്നു. കൊറോണ വെള്ളം തയ്യാറാക്കുന്ന വിധവും വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.
വിഡിയോ കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക