കോവിഡ് രണ്ടാം തരംഗം

അസമിലെ ഡോക്ടര്‍ക്ക് ഒരേ സമയം ബാധിച്ചത് കൊവിഡിന്റെ അല്‍ഫ, ഡെല്‍റ്റ് വേരിയന്റുകള്‍;  റിപ്പോര്‍ട്ട് ഇങ്ങനെ

കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജന്‍ ലഭിക്കാതെ എത്രപേർ മരിച്ചെന്ന റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും വലിയ രോഗ വ്യാപന തോതാണുള്ളത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ഓക്സിജൻ ലഭിക്കാതെ എത്ര ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

കോവിഡ് മൂന്നാം തരംഗം ആഗസ്റ്റിൽ…! റിപ്പോർട്ടുകൾ പുറത്ത്

കോവിഡ് രണ്ടാം തരംഗം വ്യാപനം കുറഞ്ഞതോടെ ഏറെ ആശ്വാസത്തിലാണ് ജനങ്ങൾ. മിക്ക രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്ത് കോവിഡ് ...

വിമുക്തഭടന്മാർക്ക് ആർ ബി ഐയിൽ അവസരം

കോവിഡ് രണ്ടാം തരംഗത്തിൽ രണ്ടു ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടത്തിന് സാധ്യതയെന്ന് ആർബിഐ; വിവരം ജൂണിലെ പ്രതിമാസ ബുള്ളറ്റിനിൽ..!

കോവിഡ് രണ്ടാം തരംഗത്തെയും പ്രതിരോധിച്ച് മുന്നോട്ട് പോകുകയാണ് രാജ്യം. എന്നാൽ ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും നേരിട്ട രാജ്യത്തിന് ഇനി മൂന്നാം തരംഗത്തെയും നേരിടേണ്ടതുണ്ട്. നിരവധിപേർക്കാണ് കോവിഡ് ...

രാവിലെ വെറുംവയറ്റില്‍ ‘കൊറോണ വെള്ളം’: പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഒറ്റമൂലി: വിഡിയോ

രാവിലെ വെറുംവയറ്റില്‍ ‘കൊറോണ വെള്ളം’: പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഒറ്റമൂലി: വിഡിയോ

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉതകുന്ന പാനീയം പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായര്‍. വൈറ്റമിന്‍ സിയുടെ ഉറവിടമായ നാരങ്ങാ അടങ്ങിയ കൊറോണ വെള്ളമാണ് ലക്ഷ്മി ...

കോവിഡ് നെഗറ്റീവായതിന് പിന്നാലെ താമസിച്ചിരുന്ന വീട് എങ്ങനെ അണു വിമുക്തമാക്കണം,  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് നെഗറ്റീവായതിന് പിന്നാലെ താമസിച്ചിരുന്ന വീട് എങ്ങനെ അണു വിമുക്തമാക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് രണ്ടാം തരംഗം രാജ്യമെങ്ങും രൂക്ഷമായി തുടരുമ്പോള്‍ ഗുരുതരാവസ്ഥയില്‍ അല്ലാത്തവരെല്ലാം സ്വന്തം വീടുകളിലാണ് കഴിയുന്നത്. സാധാരണ ഗതിയില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ പത്താം ദിവസത്തോടെ കോവിഡ് നെഗറ്റീവാകാറുണ്ട്. പിന്നീട് ...

കോവിഡ്: വായുവിലൂടെ വൈറസ് എത്ര ദൂരം സഞ്ചരിക്കും? അറിയാം സർക്കാർ നിർദേശങ്ങൾ

കോവിഡ് രണ്ടാം തരംഗം ജൂലൈയിൽ അവസാനിക്കും; മൂന്നാം തരംഗം 6 മാസത്തിനുള്ളില്‍; ആഘാതം പരിഹരിക്കാനാകുമെന്ന് ‘സൂത്ര മോഡൽ’; കോവിഡ് കൂടുതല്‍ വ്യാപിക്കുന്ന സംസ്ഥാനങ്ങള്‍ ഇവ

ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം 2021 ജൂലൈയോടെ കുറയുമെന്ന് വിദഗ്ദ്ധ സമിതി. മെയ് അവസാനത്തോടെ കേസുകൾ ദിവസേന 1.50 ലക്ഷമായും ജൂൺ അവസാനത്തോടെ 20,000 ആയി കുറയുമെന്നും ...

കോവിഡ് രണ്ടാം തരംഗം ജൂലായില്‍ കുറഞ്ഞേക്കും, മൂന്നാംതരംഗം ആറുമാസത്തിനു ശേഷം; മൂന്നാം തരംഗം വ്യാപകമാവില്ല,  വാക്‌സിനേഷന്‍ വഴി പ്രതിരോധശേഷി കൈവരിച്ചതിനാല്‍ ഒരുപാട് ആളുകള്‍ക്ക് രോഗം ബാധിക്കില്ല

വരുന്നത് കഠിനമായ നാളുകള്‍; ഇന്ത്യയുടെ അനുഭവം മറ്റു രാജ്യങ്ങള്‍ക്കു മുന്നറിയിപ്പ്: ഐഎംഎഫ്

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം മറ്റു രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പെന്ന് ഐഎംഎഫ്. മഹാമാരിയില്‍ നിന്ന് രക്ഷപെട്ടെന്ന് കരുതുന്ന താഴ്ന്ന, ഇടത്തരം വരുമാന രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇന്ത്യയിലെ അനുഭവമെന്ന് ഐഎംഎഫ് ...

കോവിഡ് രണ്ടാം തരംഗം ജൂലായില്‍ കുറഞ്ഞേക്കും, മൂന്നാംതരംഗം ആറുമാസത്തിനു ശേഷം; മൂന്നാം തരംഗം വ്യാപകമാവില്ല,  വാക്‌സിനേഷന്‍ വഴി പ്രതിരോധശേഷി കൈവരിച്ചതിനാല്‍ ഒരുപാട് ആളുകള്‍ക്ക് രോഗം ബാധിക്കില്ല

കോവിഡ് രണ്ടാം തരംഗം ജൂലായില്‍ കുറഞ്ഞേക്കും, മൂന്നാംതരംഗം ആറുമാസത്തിനു ശേഷം; മൂന്നാം തരംഗം വ്യാപകമാവില്ല, വാക്‌സിനേഷന്‍ വഴി പ്രതിരോധശേഷി കൈവരിച്ചതിനാല്‍ ഒരുപാട് ആളുകള്‍ക്ക് രോഗം ബാധിക്കില്ല

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലൈയോടെ കുറയുമെന്ന്​ വിദഗ്ധ പാനലിന്‍റെ വിലയിരുത്തല്‍. ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ കോവിഡിന്‍റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതായും മൂന്നംഗ പാനൽ ചൂണ്ടിക്കാട്ടി. ശാസ്ത്ര ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
ചെറുപ്പം ചെറുക്കുമെന്ന തെറ്റിധാരണ തെറ്റ്; 98 ശതമാനം ചെറുപ്പക്കാർക്കും ബാധിക്കണമെന്നില്ല, പക്ഷേ ശേഷിക്കുന്ന രണ്ടു ശതമാനം ഇപ്പോൾ കൂടുതലാണ്; ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ടത്, മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

തിരുവനന്തപുരം:  കോവിഡ് രണ്ടാം തരംഗം വ്യാപകമാകുമ്പോൾ ചെറുപ്പക്കാർക്കു മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. കോവിഡ് കാലത്തുണ്ടാകുന്ന ചെറിയ രോഗലക്ഷണങ്ങളെ അവഗണിക്കരുതെന്നും, അലക്ഷ്യമായി രോഗത്തെ കൈകാര്യം ചെയ്യുന്നത് ഗുരുതരാവസ്ഥയിലേക്കു നയിക്കുമെന്നുമാണ് മുന്നറിയിപ്പ്. ...

ഇത് മാപ്പ് അര്‍ഹിക്കാനാവാത്ത കുറ്റം, ജനങ്ങളെ സംരക്ഷിക്കാനുള്ള മെഡിക്കല്‍ സൗകര്യങ്ങളും ഇവിടെ വേണം: അമൈറ ദസ്തൂര്‍

ഇത് മാപ്പ് അര്‍ഹിക്കാനാവാത്ത കുറ്റം, ജനങ്ങളെ സംരക്ഷിക്കാനുള്ള മെഡിക്കല്‍ സൗകര്യങ്ങളും ഇവിടെ വേണം: അമൈറ ദസ്തൂര്‍

കോവിഡ് രണ്ടാം തരംഗം വ്യാപകമാതോടെ നിരവധി പേരാണ് ശരിയായ ചികിത്സ ലഭിക്കാതെ മരണമടയുന്നത്. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് നടി അമൈറ ദസ്തൂര്‍. ആശുപത്രിയില്‍ സ്ഥലമില്ലാതെ ആകുന്നതും, ഓക്‌സിജന്‍ ...

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം ആശങ്കാജനകം, 316 ജില്ലകളിൽ അതിതീവ്ര വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. നാല് സംസ്ഥാനങ്ങളിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമാണ്. കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം പടർന്നു പിടിച്ചിരിക്കുന്നത്. നാലു ...

കോവിഡ് രണ്ടാം തരംഗം ചെറുപ്പക്കാരെ കൂടുതൽ ബാധിക്കുന്നത് എന്തുകൊണ്ട്? ഐസിഎംആർ മേധാവി വിശദീകരിക്കുന്നു

കോവിഡ് രണ്ടാം തരംഗം ചെറുപ്പക്കാരെ കൂടുതൽ ബാധിക്കുന്നത് എന്തുകൊണ്ട്? ഐസിഎംആർ മേധാവി വിശദീകരിക്കുന്നു

കോവിഡ് -19 പാൻഡെമിക്കിന്റെ രണ്ടാം തരംഗം ചെറുപ്പക്കാരെയാണ് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മേധാവി പറയുന്നതനുസരിച്ച് , രണ്ട് കാരണങ്ങള്‍ കൊണ്ടാണ് രാജ്യത്തുടനീളം ...

കോവിഡിന് ആവി പിടിച്ചാല്‍ മതിയോ? ന്യൂമോണിയ മാറാന്‍ ടെക്‌നിക്ക് ഉണ്ടോ?: ഡോക്ടര്‍മാരുടെ കുറിപ്പ്

കോവിഡിന് ആവി പിടിച്ചാല്‍ മതിയോ? ന്യൂമോണിയ മാറാന്‍ ടെക്‌നിക്ക് ഉണ്ടോ?: ഡോക്ടര്‍മാരുടെ കുറിപ്പ്

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോള്‍ ആശുപത്രികള്‍ നിറയുമോയെന്നും ഇനി രോഗികള്‍ക്ക് ചികിത്സ കിട്ടില്ലേയെന്നുമെല്ലാമുള്ള ആശങ്കകള്‍ പല കോണുകളിലുമുണ്ട്. ഇതു മുതലെടുത്ത് പ്രചരിക്കുന്ന വ്യാജ വിവരങ്ങള്‍ക്കും കുറവില്ല. പ്രചരിക്കുന്നത് ...

അടുത്തത് ‘ട്രിപ്പിൾ മ്യൂട്ടന്റ്’? വാക്സീൻ പേടിയില്ല, ആന്റിബോഡി ഏൽക്കില്ല, അതിവേഗം പടരും ; വരുമോ കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ?

സാമൂഹിക അകലം കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒരു കോവിഡ് രോഗി 406 പേര്‍ക്ക് അസുഖം പകരാം; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം അതിതീവ്രമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സാമൂഹിക അകലം കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒരു കോവിഡ് രോഗി 30 ദിവസത്തിനുള്ളില്‍ 406 ...

കോവിഡിലും തളരാതെ ഗൂഗിൾ

കോവിഡ് രണ്ടാം തരംഗം; ഇന്ത്യക്ക് സഹായവുമായി ഗൂഗിള്‍, ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിള്‍ പ്രഖ്യാപിച്ചു

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് സഹായവുമായി ഗൂഗിള്‍ . ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിള്‍ ...

കൊച്ചിയില്‍ പിടിമുറുക്കി പൊലീസ്; അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം; നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് സർവകക്ഷിയോഗം ചേരും

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. പല ജില്ലകളിലും പൂർണമായും മറ്റിടങ്ങളിൽ പ്രാദേശികമായും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ...

അമേരിക്കയിൽ ഫൈസർ വാക്സിൻ കുത്തിവയ്‌പ്പ് നടന്നതിന് ശേഷം അഞ്ച് പേർക്ക് അലർജി സംബന്ധമായ പ്രശ്നങ്ങൾ; യുഎസ് എഫ്. ഡി. എ അന്വേഷിക്കും

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചേക്കാമെന്ന് ചീഫ് സെക്രട്ടറി; രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചേക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി. രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ...

കോവിഡ് രണ്ടാം തരംഗം; മൂന്നു പാളികളുള്ള മാസ്ക് ധരിക്കാൻ നിർദേശം

കോവിഡ് രണ്ടാം തരംഗം; മൂന്നു പാളികളുള്ള മാസ്ക് ധരിക്കാൻ നിർദേശം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാനഡയും യൂറോപ്പും ഉൾപ്പെടെ ലോകത്തെ പല രാജ്യങ്ങളും കോവിഡിന്റെ രണ്ടാം വരവ് സാക്ഷ്യം വഹിക്കുകയാണ്. കൂടുതൽ ഗൗരവത്തോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ...

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കും

Latest News