കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,580 രൂപയായും പവന് 36,640 രൂപയായും ഉയര്‍ന്നു.
രണ്ടു ദിവസത്തിനിടെ പവന് 320 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നത്. മേയ് ഒന്നിന് 35,040 രൂപയായിരുന്നു പവന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക