വിദേശത്ത് കോവിഷീൽഡ് വാക്സീന് ആദ്യ ഡോസെടുത്തവർക്ക് കേരളത്തിൽ നിന്ന് രണ്ടാം ഡോസെടുക്കാമെന്ന് ആരോഗ്യ വകുപ്പ്. ഇതിനായി വാക്സിനേഷന് കേന്ദ്രത്തിലെത്തി വീണ്ടും റജിസ്റ്റര്‍ ചെയ്യണം. ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ രേഖപ്പെടുത്തും. കുത്തിവയ്പിന് ശേഷം കോവിന്‍ സൈറ്റില്‍ നിന്ന് അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംശങ്ങൾക്ക് 1056 എന്ന ദിശ നമ്പരിൽ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക