ഡല്‍ഹി: കോവിഡ് -19 പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിനിടെ ബുധനാഴ്ച പുലർച്ചെ ഇന്ത്യക്ക് 15 വെന്റിലേറ്ററുകളും 12000 ടാബ്ലെറ്റുകളും ഐസ് ലാൻഡിൽ നിന്ന് ലഭിച്ചു.
ഐലാന്‍ഡ് സഹായത്തെക്കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി തന്റെ ട്വിറ്റർ ഹാൻഡിൽ വഴിയാണ് പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക