കൊവിഡ് രണ്ടാം തരംഗം

മയക്കുമരുന്ന് ഇരുട്ടും നാശവും വിനാശവും നൽകുന്നു’: പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്‌ട്രയിലും കൊവിഡ് കേസുകൾ വർധിക്കുന്നു; മൂന്നാം തരംഗം തടയണം കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും കേസുകൾ വർധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ...

ചതുർമുഖം മേക്കിങ്ങ് വീഡിയോയുമായി മഞ്ജു വാര്യർ

ചതുർമുഖം മേക്കിങ്ങ് വീഡിയോയുമായി മഞ്ജു വാര്യർ

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ മഞ്ജു വാര്യർ ചിത്രം ചതുർമുഖത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു. മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് നിങ്ങളെ ...

ഡെല്‍റ്റാ വൈറസ് കാരണം രോഗം ഭേദമാകുന്നവരിലും വാക്സിന്‍ എടുത്തവരിലും വീണ്ടും രോഗബാധ ഉണ്ടായേക്കാം; മുന്നറിയിപ്പ്‌

നവജാത ശിശുക്കള്‍ മുതല്‍ 80 വയസിന് മുകളിലുള്ള എല്ലാ പ്രായത്തിലുള്ളവരേയും കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം ബാധിച്ചു; ഡെല്‍റ്റാ വകഭേദം സാരമായി ബാധിച്ചത് 20-30 വരെ പ്രായമുള്ളവരെ, പുതിയ റിപ്പോർട്ട് ഇങ്ങനെ

നവജാത ശിശുക്കള്‍ മുതല്‍ 80 വയസിന് മുകളിലുള്ള എല്ലാ പ്രായത്തിലുള്ളവരേയും കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം ബാധിച്ചെന്ന് റിപ്പോര്‍ട്ട്.കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദമായ ബി.1.617.2 കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ...

വെറുതെ പിണറായി വിജയനെയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു…. ! നമ്മൾ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ? പാലക്കാട് ബീവറേജിന് മുന്നിലുള്ള ജനത്തിരക്ക് പങ്കുവെച്ച് പ്രിയദർശൻ

വെറുതെ പിണറായി വിജയനെയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു…. ! നമ്മൾ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ? പാലക്കാട് ബീവറേജിന് മുന്നിലുള്ള ജനത്തിരക്ക് പങ്കുവെച്ച് പ്രിയദർശൻ

കൊവിഡ് രണ്ടാം തരംഗം ശക്തമായി തന്നെ തുടരുമ്പോഴും ജനങ്ങള്സ് അശ്രദ്ധ തുടരുന്ന സാഹചര്യമാണ് കാണുന്നത്. ഇതിനെതിരെ ചോദ്യം ഉയർത്തുകയാണ് സംവിധായകൻ പ്രിയദർശൻ. മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ കുറ്റം പറയുകയല്ല ...

അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു, മൃതദേഹം ബസില്‍ തൂങ്ങിയ നിലയില്‍

അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു, മൃതദേഹം ബസില്‍ തൂങ്ങിയ നിലയില്‍

കോഴിക്കോട് കൊയിലാണ്ടി സ്വദേശി അസമില്‍ തൂങ്ങിമരിച്ച നിലയില്‍. അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരനായ അഭിജിത്താണ് മരിച്ചത്. ബസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഇതര ...

കൊവിഡ് അനാഥരാക്കിയത് 9,346 കുട്ടികളെ; കണക്കുകൾ സുപ്രീം കോടതിയില്‍

രാജ്യത്ത് അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ട; പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുത്; സുപ്രധാന മാര്‍ഗനിര്‍ദേശം ഇറക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞുവരുന്നു. മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ സുപ്രധാന മാര്‍ഗനിര്‍ദേശം ഇറക്കിയിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. രാജ്യത്ത് അഞ്ച് ...

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ മാ​ത്രം മ​രി​ച്ച​ത് 414 വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​മാ​രും; നി​ര​വ​ധിപ്പേർ ചെറുപ്പക്കാരും…

രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു, തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികള്‍ ഒരുലക്ഷത്തില്‍ താഴെ; മരണം 2219

ഡല്‍ഹി; രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കുറയുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേര്‍ക്കാണ് വൈറസ് ബാധ. ...

കൊവിഡ് രണ്ടാം തരംഗം;  ഇന്ത്യയ്‌ക്ക് സഹായവുമായി ഐലാന്‍ഡ്, 15 വെന്റിലേറ്ററുകളും 12000 ഫാവിപിരവിര്‍ ഗുളികകളും നല്‍കി

കൊവിഡ് രണ്ടാം തരംഗം; ഇന്ത്യയ്‌ക്ക് സഹായവുമായി ഐലാന്‍ഡ്, 15 വെന്റിലേറ്ററുകളും 12000 ഫാവിപിരവിര്‍ ഗുളികകളും നല്‍കി

ഡല്‍ഹി: കോവിഡ് -19 പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിനിടെ ബുധനാഴ്ച പുലർച്ചെ ഇന്ത്യക്ക് 15 വെന്റിലേറ്ററുകളും 12000 ടാബ്‌ലെറ്റുകളും ഐസ് ലാൻഡിൽ നിന്ന് ലഭിച്ചു. ഐലാന്‍ഡ് സഹായത്തെക്കുറിച്ചുള്ള ...

വിളിച്ചിട്ട് എന്തായി ,വെൻറിലേറ്റർ ശരിയായോ എന്നു മാത്രമേ ചോദിക്കാനായുള്ളൂ; ആ മനുഷ്യന്റെ സങ്കടം കാതിൽ പെയ്യുന്നു; വേറൊന്നും ചോദിക്കാനായില്ല. എന്തായെന്നോ, എവിടെയാണെന്നോ, ഇനി കാര്യങ്ങൾ എന്താണെന്നോ…; കൂടുതൽ ഉത്തരവാദിത്വം നാടൊന്നാകെ പുലർത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു: കുറിപ്പ്

ജനറല്‍ ആശുപത്രിയുടെ മുറ്റത്ത് ചികിത്സയ്‌ക്കായി കാത്തു നിന്നത് നാലു മണിക്കൂര്‍; ഒടുവില്‍ ആശുപത്രി മുറ്റത്ത് മരിച്ചു വീണത് നാലു കൊവിഡ് രോഗികള്‍, ദാരുണ സംഭവം ചെന്നൈയില്‍

ചെന്നൈ: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുകയാണ്.ഇതിനിടയില്‍ ചെന്നൈയില്‍ നിന്നും ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ചെന്നൈയിൽ നാല് കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ ...

‘ഒന്നിച്ചു നിന്ന് അതിജീവിച്ചിട്ടുണ്ട് ഇതിന് മുൻപ് ഒരുപാട് പ്രതിസന്ധികളിൽ; പ്രളയത്തെയും ഓഖിയെ അതിജീവിച്ചു, കൊവിഡിനെയും അതിജീവിക്കും’; സർക്കാർ നിബന്ധനകൾ പാലിക്കണമെന്ന് ഷെയ്ന്‍ നിഗം

‘ഒന്നിച്ചു നിന്ന് അതിജീവിച്ചിട്ടുണ്ട് ഇതിന് മുൻപ് ഒരുപാട് പ്രതിസന്ധികളിൽ; പ്രളയത്തെയും ഓഖിയെ അതിജീവിച്ചു, കൊവിഡിനെയും അതിജീവിക്കും’; സർക്കാർ നിബന്ധനകൾ പാലിക്കണമെന്ന് ഷെയ്ന്‍ നിഗം

കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം ഭീകരമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ നിബന്ധനകൾ പാലിക്കണമെന്ന് ഷെയ്ന്‍ നിഗം. പ്രളയത്തെയും ഓഖിയെയും നമ്മൾ നേരിട്ടു. അതേപോലെ തന്നെ നമുക്ക് കൊവിഡിനെയും ...

കോവിഡ്; ചെവിയിലെ മൂളൽ രോഗം വഷളാക്കും

കൊവിഡ് രണ്ടാം തരംഗം, പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നവരുടെ എണ്ണം കൂടുന്നു. കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാമൂഹിക അകലം ...

കൊവിഡ് രണ്ടാം തരംഗം; രോഗനിയന്ത്രിണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറി വിപി ജോയ് ; പൊതുപരിപാടികള്‍ക്ക് 100 പേര്‍ മാത്രം

കൊവിഡ് രണ്ടാം തരംഗം; രോഗനിയന്ത്രിണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറി വിപി ജോയ് ; പൊതുപരിപാടികള്‍ക്ക് 100 പേര്‍ മാത്രം

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രിണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറി വിപി ജോയ്. പൊതിപരിപാടികള്‍ക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമാവധി ...

ഏത് സാഹചര്യവും നേരിടാന്‍ കാസര്‍കോട് ഒരുങ്ങണമെന്ന് മുഖ്യമന്ത്രി, സ്ഥിതി കൂടുതല്‍ ഗുരുതരം; സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റും

മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത

സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടർന്ന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് ഒരുങ്ങുകയാണ് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം. ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

പൊതുയോഗങ്ങള്‍ക്ക് വിലക്ക്; കോഴിക്കോട് നിയന്ത്രണം കടുപ്പിക്കുന്നു

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണം ശക്തമാക്കുന്നു. വിവാഹ, മരണ ചടങ്ങുകളില്‍ നൂറുപേരില്‍ കൂടുതല്‍ പാടില്ല. എല്ലാ പൊതുയോഗങ്ങള്‍ക്കും രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തി. ടൂറിസം ...

Latest News