സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കേന്ദ്രകാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.മണ്ണിടിച്ചില്‍, വെള്ളപ്പൊക്കസാധ്യതയുള്ള സ്ഥലങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും നിർദേശം. മൽസ്യതൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക