നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൊരട്ടൈ എന്ന ചിത്രത്തിലൂടെയാണ് ഷമന്‍ അഭിനയ രംഗത്തെത്തിയത്.ഭാര്യക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഷമനും കൊവിഡ് ബാധിതനായത്. ഇരുവര്‍ക്കും അഞ്ച് വയസ്സായ മകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക