ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. 18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പത്താം തവണയാണ്.
കൊച്ചിയിൽ പെട്രോൾ വില 97.15 ആയി. ഡീസലിന് 93.41 രൂപയായിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോൾ വില 98.97 രൂപയും ഡീസലിന് 94.24 രൂപയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക