ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് നടന് പൃഥ്വിരാജ്.
‘ബ്രോ ഡാഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. തന്റെ ചിത്രം ഒരു ‘ഹാപ്പി ഫിലിം’ ആണെന്നും പൃഥ്വിരാജ് സൂചിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക