സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരമാണ് അമല പോൾ. ഡാൻസ് വീഡിയോകളും പാചക പരീക്ഷണങ്ങളും ഒക്കെ അമല പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ കിടിലനൊരു ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. അമലയുടെ ഡാൻസ് കണ്ട ആരാധകർ ഒന്നടങ്കം താരത്തിന് കയ്യടിക്കുകയാണ്. എന്തൊരു എനർജിയെന്നാണ് ആരാധകർ ചോദിക്കുന്നത്.
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക