തിരുവനന്തപുരം: മൃഗശാലാ ജീവനക്കാര്‍ക്ക് കൂടുതല്‍ ശാസ്ത്രീയ പരിശീലനം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആര് ചിഞ്ചുറാണി. കൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പിന്നോക്ക വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സര്‍ക്കാരുകള്‍ക്കില്ലെന്ന് സുപ്രീംകോടതി
തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാലാ ജീവനക്കാരന് മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. പാമ്പ് കടിയേറ്റ് മരിച്ച സൂവിലെ ജീവനക്കാരന് ഹര്‍ഷാദിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക