യാത്രയ്ക്കു മുമ്പും ശേഷവും പരിശോധന ആവശ്യമില്ല. ആഭ്യന്തര യാത്രികര്‍ക്ക് ക്വാറന്റൈനും വേണ്ട. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് ഇന്ത്യ വിടും മുമ്പ് പരിശോധന നടത്തേണ്ടതില്ല. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ക്വാറന്റൈൻ നടത്തേണ്ട കാര്യമില്ലെന്നും അറോറ പറഞ്ഞു. ഇതേ ശുപാര്‍ശകള്‍ കഴിഞ്ഞ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ യോഗങ്ങളിലും അവതരിപ്പിച്ചതായി ഡോ. അറോറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക