അമേരിക്കയിലെ ജനങ്ങള്‍ വാക്സിന് സ്വീകരിക്കാത്തതിന് തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് കൊണ്ടാണ് അമേരിക്കയിലെ ജനങ്ങള്‍ വാക്സിനോട് വിമുഖത കാണിക്കാന്‍ കാരണമെന്നു ജോ ബൈഡന് പറഞ്ഞിരുന്നു.
അമേരിക്കയിലെ 70 ശതമാനം ആൾക്കാർക്ക് ജൂലൈ നാലിനകം വാക്സിനേഷന് പൂര്‍ത്തിയാക്കണം എന്നതായിരുന്നു ബൈഡന്റെ ലക്ഷ്യം. ഇത് നടപ്പിലാക്കാന്‍ സാധിക്കാത്തതിന് ഫെയ്സ്ബുക്ക് ഉത്തരവാദികളല്ല എന്ന് കമ്ബനി വൈസ്പ്രസിഡന്റ് ഗൈ റോസന്‍ കോര്‍പറേറ്റ് ബ്ലോഗിലൂടെ വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക