ഗായിക റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയും മുക്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് കൺമണി. മുക്തയുടെയും റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കൺമണി.
ഇപ്പോഴിതാ കൺമണി കുട്ടിയുടെ അഞ്ചാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. റിമിയും മുക്തയും കുടുബാംഗങ്ങളും ചേർന്നാണ് കൺമണി കുട്ടിയുടെ പിറന്നാൾ ആഘോഷമാക്കുന്നത്.
കൺമണി കുട്ടിക്ക് പിറന്നാൾ ആശംസകൾ നൽകി കൊണ്ട് റിമിയും മുക്തയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
https://youtu.be/Z8uqVY7CrMU
പ്രതികരിക്കാൻ ഇവിടെ എഴുതുക