ഒരു പാട്ടിലൂടെ ഏറെ ജനശ്രെദ്ധ നേടിയ അഭിനയത്രിയാണ് പ്രിയ പി വാരിയർ. പുറം രാജ്യങ്ങളിലും പ്രിയയെ ഏറ്റെടുത്തിരുന്നു. ഈയൊരു കാലയളവിൽ തന്നെ പ്രിയ വാരിയർ ഏകദേശം ആറ് സിനിമകളോളം അഭിനയിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യമലരായ എന്ന ഗാനത്തിൽ ഒരു കണ്ണിറുക്കൾ രംഗമായിരുന്നു ഇയൊരു കൊച്ചു അഭിനയത്രിയെ സിനിമ ലോകം അറിയുവാൻ തുടങ്ങിയത്. ഇതിനു ശേഷം നടി തെലുങ്കിലും കന്നഡയിലും സജീവമാക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങിൽ നിൽക്കുന്നത്. മോസ്ക്കോയിലെ തെരുവ് പാതകളിൽ നിന്നും തനി നാടൻ സാരീയിൽ നടന്നു വരുന്ന പ്രിയയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
https://youtu.be/jPtDkaSdIPY
പ്രതികരിക്കാൻ ഇവിടെ എഴുതുക