തിരുവനന്തപുരം: കർക്കടകവാവ് ബലിതർപ്പണം അനുവദിക്കുകയില്ല.
കൊവിഡ് 19 വ്യാപനം കാരണം ഈ വർഷം കർക്കടക വാവിന് തിരുവിതാകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഇന്ന് ചേർന്ന ദേവസ്വംബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക