ന്യൂഡൽഹി: ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈൽ ഇന്ത്യ ഇന്നലെ വിജയകരമായി പരീക്ഷിച്ചിരുന്നു. കുറഞ്ഞ ഭാരം മാത്രമുള്ള ടാങ്ക് വേധ മിസൈൽ (മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ -എംപിഎടിജിഎം) മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഒരാൾക്ക് വഹിച്ചുകൊണ്ട് പോകാവുന്നതാണ്.
മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിനൊപ്പം തീവ്രവാദികള്‍ ഒളിച്ചിരുന്ന ഒരു വീട് കൂടി അഗ്നിക്കിരയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
വീഡിയോ കാണാം
https://twitter.com/i/status/1417939161953103872
പ്രതികരിക്കാൻ ഇവിടെ എഴുതുക