മോഹൻലാൽ പാചകവും ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താൻ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.
പാചകത്തെ കുറിച്ചുള്ള കാര്യങ്ങൾ മോഹൻലാൽ ഷെയർ ചെയ്യാറുമുണ്ട്. ഇപോഴിതാ ഒരു സ്പെഷ്യൽ ചിക്കൻ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക