സിബിഎസ് ഇ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. പന്ത്രണ്ടാം ക്ലാസ് ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനം.
ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്ലസ്ടു ഫലം പ്രഖ്യാപിച്ചിരുന്നു. 88.47% ചരിത്ര വിജയമാണ് ഇത്തവണ പ്ലസ്ടു റിസൾട്ടിൽ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക