ദില്ലി: ചൊവ്വാഴ്ച സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാർക്കിൻറെ അടിസ്ഥാനത്തിയിലായിരിക്കും പ്രഖ്യാപനം.
cbse.gov.in
cbseresults.nic.in
results.nic.in
എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക