EXAM RESULT

പരീക്ഷകൾക്കും സാമ്പത്തിക പ്രതിസന്ധി; പരീക്ഷകൾ നടത്താൻ സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദ്ദേശം

എസ്എസ്എല്‍സി ഫലം മെയ് ആദ്യം പ്രസിദ്ധീകരിക്കും; മൂല്യനിര്‍ണയം പൂര്‍ത്തിയായി

തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം. നാലേകാൽ ...

യുജിസി നെറ്റ് പരീക്ഷാഫലം ജനുവരി 17 ന് പ്രഖ്യാപിക്കും

യുജിസി നെറ്റ് പരീക്ഷാഫലം ജനുവരി 17 ന് പ്രഖ്യാപിക്കും

ഡല്‍ഹി: യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഫലം ജനുവരി 17 ന് പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഡിസംബറില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്. ആപ്ലിക്കേഷന്‍ ...

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) പ്രസിദ്ധീകരിച്ചു. 14,600 പരീക്ഷാര്‍ഥികളാണ് യോഗ്യത നേടിയത്. പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിങ്ങനെ ...

എസ്എസ്എൽസി ഫലം മെയ് 20 ന്, ഹയർ സെക്കൻഡറി ഫലം 25 ന്; ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും

ജൂൺ ഒന്നിന് സംസ്ഥാനത്തുള്ള എല്ലാ സ്കൂളുകളും തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാത്രമല്ല, ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 20 നും ഹയർ സെക്കൻഡറി ഫലം ...

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ആദ്യ നാല് റാങ്കിൽ വനിതകള്‍. ശ്രുതി ശർമ്മയ്ക്ക് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നും നാലും റാങ്ക് ഗമിനി ശ്ലിംഗയും ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

പ്ലസ് വൺ പരീക്ഷാഫലം ഇന്ന്, ഉച്ചയോടെ ഫലങ്ങൾ വെബ്സൈറ്റിൽ

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയോടെയായിരിക്കും പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. പരീക്ഷാഫലം ഔദ്യോഗിക ...

ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി, വോക്കഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഫലം രാവിലെ പതിനൊന്ന് മണിയോടെ ഹയർ സെക്കന്ററി വെബ് സൈറ്റിൽ ...

ചൊവ്വാഴ്ച സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിക്കും

ചൊവ്വാഴ്ച സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിക്കും

ദില്ലി: ചൊവ്വാഴ്ച സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ ...

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നുമുതല്‍

സംസ്ഥാനത്ത് പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷ ഫലപ്രഖ്യാപനം ഇന്ന്

സംസ്ഥാനത്ത് ഇന്ന് പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് മൂന്ന് മണിക്ക് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ...

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നുമുതല്‍

ഐസിഎസ്‌സി, ഐഎസ്‌സി പരീക്ഷാഫലം ഇന്ന്

ഐസിഎസ്‌സി, ഐഎസ്‌സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. രാജ്യത്ത് കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷ റദ്ദാക്കിയിരുന്നു. ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 2 മണിക്ക് പ്രഖ്യാപിക്കും; സ്‌കോറുകള്‍ അറിയാന്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കും. അതിനുശേഷം വിദ്യാർത്ഥികൾക്ക് അവരുടെ സ്കോറുകൾ പരിശോധിക്കാം. keralapareeksahabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, prd.kerala.gov.in, keralaresults.nic.in. എന്നിവയിലൂടെ ...

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ വർദ്ധന

എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂലൈ 14 ന് പ്രഖ്യാപിക്കും

ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വരുന്ന ബുധനാഴ്ച പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പിആർഡി ചേംബറിൽ വച്ച് മന്ത്രി ...

നീറ്റ്; പരീക്ഷ ഫലം ഇന്നറിയാം

നീറ്റ്; പരീക്ഷ ഫലം ഇന്നറിയാം

ഇന്ന് നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിക്കും. നേരത്തെ തീരുമാനിച്ചിരുന്നത് ഒക്ടോബര്‍ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു. എന്നാല്‍ സുപ്രീം കോടതി കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ ...

അച്ഛൻ ബിഹാറിൽ നിന്ന്  കൊച്ചിയിൽ എത്തിയത് വീട്ടുജോലിക്കായി, മകൾ എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കുകാരി

അച്ഛൻ ബിഹാറിൽ നിന്ന് കൊച്ചിയിൽ എത്തിയത് വീട്ടുജോലിക്കായി, മകൾ എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കുകാരി

ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്. ബിഹാർ സ്വദേശിയായ പ്രമോദ് കുമാറിന്റെ മകൾ പായൽ കുമാരിയാണ് ബിഎ ആര്‍ക്കിയോളജി ആന്‍റ് ഹിസ്റ്ററി ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷാ ഫലം നാളെ

ന്യൂഡൽഹി: സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്​സൈറ്റുകളായ cbseresults.nic.in, results.gov.in എന്നിവയിൽ ഫലം ലഭ്യമാകും. “ഉത്രയേ കൊന്നത് ഞാനാണ്, എല്ലാം ചെയ്തത് ഞാനാണ്”; ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

ന്യ‍ൂഡൽഹി :  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവിട്ടു. ഈമാസം 15ന് മുൻപ് ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ് സി 12ാം ക്ലാസ് പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് 3 ന്

ന്യൂഡ‍ല്‍ഹി: ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ് സി 12ാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ദി ...

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ വർദ്ധന

സംസ്ഥാനത്തെ എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷഫലം ജൂണ്‍ 30ന്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷഫലം ജൂണ്‍ 30ന്​ പ്രസിദ്ധീകരിക്കും. ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ര്‍​ണ​യം കഴിഞ്ഞദിവസം പൂ​ര്‍​ത്തി​യാ​യിയായിരുന്നു. ബുധനാഴ്​ച പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട ക്യാ​മ്പാ​ണ്​ ര​ണ്ടു​ ദി​വ​സം മു​മ്പ്​ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കൊച്ചിയില്‍ ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ ഫലങ്ങള്‍ ഈ മാസം അവസാനം

ലോക്ക്ഡൗണിനിടെ നടന്ന പരീക്ഷകളുടേതടക്കം മൂല്ല്യനിര്‍ണം പൂര്‍ത്തിയാക്കി എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷാ ഫലങ്ങള്‍ ഈ മാസം അവസാനം പ്രഖ്യാപിച്ചേക്കും. മൂല്യനിര്‍ണം അവസാന ഘട്ടത്തിലാണ്. ഇത് ...

യു ജി സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: 60,147 പേര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത

യു ജി സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: 60,147 പേര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത

നാഷണൽ ടെസ്റ്റിംഗ്  ഏജന്‍സി ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാനാകും. രാജ്യവ്യാപകമായി ...

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികൾ

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികൾ

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം(NEET) പ്രസിദ്ധീകരിച്ചു. ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികളും ഉൾപ്പെട്ടു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ ഒന്നാം റാങ്ക് ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. രാവിലെ പരീക്ഷാബോര്‍ഡ് ചേര്‍ന്ന് ഫലപ്രഖ്യാപനത്തിന് അനുമതി നല്‍കും. നാലുലക്ഷത്തി പതിനയ്യായിരം ...

കനത്ത മഴ; നാളത്തെ പരീക്ഷ മാറ്റി വച്ചു

സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ഇന്നുണ്ടാവില്ല

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഇന്നുണ്ടാകില്ല. മേയ് ആദ്യവാരം തന്നെ പരീക്ഷാ ഫലം പുറത്തുവരുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. നേരത്തെ ഇന്ന് ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് ...

എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഫെബ്രുവരിയിൽ നടത്തിയ എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ താത്പര്യമുള്ള പരീക്ഷാർഥികൾ പരീക്ഷാഭവൻ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യണം. ...

എയിംസ് എംബിബിഎസ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

എയിംസ് എംബിബിഎസ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം എയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ aiimsexams.org ല്‍ ലഭ്യമാണ്. ഡല്‍ഹിയുള്‍പ്പെടെ ...

പ്ലസ്ടു പരീക്ഷാഫ​ലം 10ന് പ്ര​​​ഖ്യാ​​​പി​​​ക്കും

പ്ലസ്ടു പരീക്ഷാഫ​ലം 10ന് പ്ര​​​ഖ്യാ​​​പി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം വ​​​ര്‍​​​ഷ ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ന്‍​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി പ​​രീ​​ക്ഷാ​​ഫ​​ലം 10 ന് ​​​പ്ര​​​ഖ്യാ​​​പി​​​ക്കും. ഇ​​​ന്ന​​​ലെ ചേ​​​ര്‍​​​ന്ന പ​​​രീ​​​ക്ഷാ ബോ​​​ര്‍​​​ഡ് യോ​​​ഗം പ​​​രീ​​​ക്ഷാ ഫ​​​ല​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ...

Latest News