ജമ്മു: കശ്മീരിലെ ഗന്ദർബാൽ പ്രദേശത്തെ സൈനിക ക്യാമ്പിൽ ഒരു സൈനികൻ തൂങ്ങിമരിച്ചു.
ആഗസ്റ്റ് 5, 6 നും ഇടയില്‍ മൻസ്ബാലിലെ സൈനിക ക്യാമ്പിൽ സൈനികനെ തൂങ്ങിമരിച്ചതായി കണ്ടെത്തിയതായി കരസേന പ്രസ്താവനയിൽ പറഞ്ഞു. മരിച്ച സൈനികൻ സിപോയ് മാരി ചാമി ആണെന്ന് പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക