ഒരു വയോധികൻ തന്റെ 28 ഭാര്യമാർ, 35 കുട്ടികൾ, 126 പേരക്കുട്ടികൾ എന്നിവരുടെ മുന്നിൽ വച്ച് തന്റെ 37 -ാമത്തെ വിവാഹം കഴിക്കുന്നുവെന്ന് അവകാശപ്പെട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്
45 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഐപിഎസ് ഓഫീസർ റൂപിൻ ശർമ്മ ട്വിറ്ററിൽ പങ്കുവെച്ചു, 28 ഭാര്യമാർ, 135 കുട്ടികൾ, 126 പേരക്കുട്ടികൾ എന്നിവരുടെ മുന്നിൽ വെച്ച് 37-ാമത്തെ വിവാഹം.”എന്ന അടിക്കുറിപ്പിലാണ് വീഡിയോ പ്രചരിക്കുന്നത്. എപ്പോൾ, എവിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അറിയില്ല.
BRAVEST MAN….. LIVING
37th marriage in front of 28 wives, 135 children and 126 grandchildren.👇👇 pic.twitter.com/DGyx4wBkHY
— Rupin Sharma IPS (@rupin1992) June 6, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക