ഹോട്ടൽ

മണ്ണിടിച്ചിൽ; ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു

മണ്ണിടിച്ചിൽ; ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു

ചമോലി: രണ്ടാഴ്ച മുമ്പുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു. ജോഷിമഠിലെ ജഡ്കുളയിലാണ് സംഭവം. എൻ.ടി.പി.സിയുടെ ടണലിന് മുകളിലേക്കാണ് ഹോട്ടൽ തകർന്നുവീണത്.പൊലീസും എസ്.ഡി.ആർ.എഫും ഹോട്ടൽ നേരത്തെ തന്നെ ...

ഒരു ഹോട്ടൽ പണിയുമ്പോൾ ഇവ മനസ്സിൽ വയ്‌ക്കുക, അല്ലാത്തപക്ഷം വലിയ നഷ്ടം സംഭവിക്കും

ഒരു ഹോട്ടൽ പണിയുമ്പോൾ ഇവ മനസ്സിൽ വയ്‌ക്കുക, അല്ലാത്തപക്ഷം വലിയ നഷ്ടം സംഭവിക്കും

ഇന്നത്തെ കാലത്ത്, വലിയ നഗരങ്ങളിലെ റോഡുകളുടെ വശത്ത് ഹോട്ടലുകളുടെ നിരകളുണ്ട്. എന്നാൽ അവ നിർമ്മിക്കുമ്പോൾ വാസ്തു അനുസരിച്ച് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. വാസ്തുവിന്റെ നിയമങ്ങൾ ...

ഹോട്ടലിൽ നിന്ന്  ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി

ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി

ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രങ്ങളുണ്ടെങ്കിലും കൊവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലിൽ നിന്ന്  ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി. ഇന്നും  നാളെയും കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ...

പാലക്കാട് നഗരത്തിലുണ്ടായ വൻ തീപിടുത്തത്തിൽ  ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു

പാലക്കാട് നഗരത്തിലുണ്ടായ വൻ തീപിടുത്തത്തിൽ  ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു

പാലക്കാട് നഗരത്തിലുണ്ടായ വൻ തീപിടുത്തത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂർജഹാൻ ഓപ്പൺ ഹില്ലിലാണ് തീപിടിത്തം. റസ്റ്ററന്റ് പൂർണമായി ...

പെരുമ്പാവൂരിൽ ഹോട്ടലിനു മുന്നിൽ  യുവതിയുടെ മൃതദേഹം

പെരുമ്പാവൂരിൽ ഹോട്ടലിനു മുന്നിൽ യുവതിയുടെ മൃതദേഹം

എറണാകുളം പെരുമ്പാവൂരില്‍ ഹോട്ടലിന് മുന്നില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുറുപ്പംപടി തുരുത്തി സ്വദേശി ദീപ ആണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് എതിര്‍ ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

റി​യാ​ദ്: സൗദി മാറ്റങ്ങളുടെ പാതയിലാണ്. ടൂറിസം രംഗത്ത് അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കി സൗ​ദി അ​റേ​ബ്യ. ടൂ​റി​സം വ്യ​വ​സാ​യം വ​ള​ര്‍​ത്താ​നു​ള്ള ...

Latest News