ശനിയാഴ്ച

കോവിഡ്; ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് ആലോചന; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചന. കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ നാളത്തെ അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം ...

ഹെയ്തിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി, പ്രദേശത്ത് സുനാമി മുന്നറിയിപ്പ്

ഹെയ്തിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി, പ്രദേശത്ത് സുനാമി മുന്നറിയിപ്പ്

ഹെയ്തി: ഹെയ്തിയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വെ. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 160 കിലോമീറ്റർ ...

മണ്ണിടിച്ചിൽ; ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു

മണ്ണിടിച്ചിൽ; ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു

ചമോലി: രണ്ടാഴ്ച മുമ്പുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ഹോട്ടൽ തകർന്നുവീണു. ജോഷിമഠിലെ ജഡ്കുളയിലാണ് സംഭവം. എൻ.ടി.പി.സിയുടെ ടണലിന് മുകളിലേക്കാണ് ഹോട്ടൽ തകർന്നുവീണത്.പൊലീസും എസ്.ഡി.ആർ.എഫും ഹോട്ടൽ നേരത്തെ തന്നെ ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജൂലൈ 17 ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 18, 19, 20 തീയതികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. താഴ്ന്ന ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

മന്ത്രവാദിനിയെന്ന് സംശയം; ഒഡിഷയിൽ 62കാരിയെ നാട്ടുകാർ കഴുത്തറുത്ത് കൊന്നു

ഒഡിഷയിൽ മന്ത്രവാദിനിയെന്ന് സംശയിച്ച് 62കാരിയെ നാട്ടുകാർ കഴുത്തറത്തു കൊന്നു. ഗോത്രവിഭാഗത്തിൽപ്പെട്ട പ്രായമായ വനിതയ്ക്കെതിരെയാണ് അക്രമം നടന്നത്. ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലാണ് സംഭവം. ഭാലിഭോൽ ഗ്രാമത്തിലുള്ള 62കാരിയായ ജമുനാ ...

വീണ്ടും ലോക്ക് ഡൗണിലേക് പോകേണ്ട സാഹചര്യം; മുന്നറിയിപ്പുമായി ഐഎംഎ‌, കേരളത്തില്‍ സമൂഹ വ്യാപനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസ് അല്ലാത്ത സ്ഥാപനങ്ങള്‍ അഞ്ചാം തിയതി മുതല്‍ ഒമ്പതാം തിയതി വരെ തുറക്കാന്‍ അനുമതിയില്ല. ടെസ്റ്റ് ...

ആശങ്കവേണ്ട: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐഡി കാര്‍ഡ് കാണിച്ച്‌ യാത്ര ചെയ്യാം; പൊലിസ് മേധിവിയുടെ ഉത്തരവ് ഇറങ്ങി

ആശങ്കവേണ്ട: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐഡി കാര്‍ഡ് കാണിച്ച്‌ യാത്ര ചെയ്യാം; പൊലിസ് മേധിവിയുടെ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ അന്തര്‍ ജില്ല യാത്രകള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ പൊലിസ് പാസെടുക്കണമെന്ന നിര്‍ദേശം ഉണ്ടാക്കിയ ആശങ്കയ്ക്ക് വിരാമമായി.മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐഡി കാര്‍ഡ് കാണിച്ച്‌ ...

ജയിലില്‍ കഴിഞ്ഞിരുന്ന മുന്‍ ആര്‍ജെഡി എംപി മൊഹമ്മദ് ഷഹാബുദീന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

ജയിലില്‍ കഴിഞ്ഞിരുന്ന മുന്‍ ആര്‍ജെഡി എംപി മൊഹമ്മദ് ഷഹാബുദീന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

ന്യൂഡല്‍ഹി: ജയിലില്‍ കഴിഞ്ഞിരുന്ന മുന്‍ ആര്‍ജെഡി എംപി മൊഹമ്മദ് ഷഹാബുദീന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 53 കാരനായ മൊഹമ്മദ് ഷഹാബുദീന്‍ ശനിയാഴ്ച ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യയ ...

കോണ്‍ഗ്രസ് നേതൃയോഗം നാളെ കൊച്ചിയില്‍

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ശനിയാഴ്ച ചേരും

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ശനിയാഴ്ച ചേരുമെന്ന് റിപ്പോർട്ട്. കൂടാതെ പ്രകടന പത്രിക രൂപീകരണവും തുടര്‍ പ്രചാരണ പരിപാടികളും യോഗം ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണയം ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടക്കുന്നു; അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാർ തയ്യാറാകണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍

കണ്ണൂർ ജില്ലയില്‍ 430 പേര്‍ക്ക് കൂടി കൊവിഡ്; 397 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ശനിയാഴ്ച 430 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 397 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ വിദേശത്തു നിന്നും 20 പേര്‍ ...

കൊറോണ: നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട കളക്ടര്‍

കൊറോണ: നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ അഞ്ചുപേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കളക്ടര്‍ ഇക്കാര്യം ...

നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ

നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ

മുംബൈ: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. ...

തൃശ്ശൂരൊരുങ്ങുന്നു ഷോപ്പിംഗ് മാമാങ്കത്തിനായി 

തൃശ്ശൂരൊരുങ്ങുന്നു ഷോപ്പിംഗ് മാമാങ്കത്തിനായി 

തൃശ്ശൂര്‍ ഷോപ്പിങ്‌ ഫെസ്റ്റിവെല്‍ ഉടന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച വൈകീട്ട്‌ 5.30-ന്‌ ഉദ്‌ഘാടനം ചെയ്യും. തൃശ്ശൂര്‍ തേക്കിന്‍കാട്‌ മൈതാനത്തെ വടക്കേനടയിലാണ് ഉദ്‌ഘാടനച്ചടങിനുള്ള വേദിയൊരുങ്ങുന്നത്. മേയര്‍ അജിത ...

കെവിൻ വധം; തങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നതായി നീനുവിന്റെ മൊഴി

അവ്യക്തതകൾ മാറി; കെവിൻ വധക്കേസ് സംസ്ഥാനത്തെ ആദ്യ ദുരഭിമാന കൊല ; 10 പ്രതികളുടെ ശിക്ഷ ശനിയാഴ്ച വിധിക്കും

കോട്ടയം : കേരളജനതയ്ക്ക് പരിചിതമല്ലാത്ത ദുരഭിമാന കൊലയാണ് കെവിന്റെതെന്ന് കോടതി. ഇതിന്മേലുണ്ടായിരുന്ന അവ്യക്തകളെല്ലാം മാറി ജാതി വ്യത്യാസത്തെ തുടര്‍ന്നുള്ള അപമാനം മൂലമുള്ള കൊലപാതകമെന്ന സംസ്ഥാനത്തെ ആദ്യ കേസാണ് കെവിന്‍ ...

Latest News