കണ്ണൂർ: മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴില്‍ കുഴിക്കാട്, പെരിന്തട്ട സെന്‍ട്രല്‍, കണ്ണാടിപൊയില്‍, ചട്യോള്‍, ഓലയമ്പാടി നമ്പര്‍ ടു, ഡ്രീംസ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെയും കോയിപ്ര, കടവനാട്, താളിച്ചാല്‍, അനട്ടി, ഭജനമഠം, മില്ലത്ത് നഗര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 11 മുതല്‍ ഒരു മണി വരെയും കാരക്കുണ്ട് ടവര്‍, പറവൂര്‍ എന്നിവിടങ്ങളില്‍ 12 മുതല്‍ 5:30 മണി വരെയും പേരൂല്‍ സ്ക്കൂള് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 8:30 മുതല്‍ ആറ് മണി വരെയും ആഗസ്ത് 16 തിങ്കള്‍ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ അഞ്ചുക്കണ്ടി, അഞ്ചുക്കണ്ടിക്കുന്ന്, അഞ്ചുക്കണ്ടി റൈസ് മില്‍, വെസ്റ്റ് ബേ, ചിറക്കല്‍ക്കുളം, ഹെറിട്ടേജ് ഹോം, പൂച്ചാടിയന്‍വയല്‍, ജുമായാത്ത്, മോര്‍ച്ചറി, സി ടി സ്കാന്‍, ജില്ലാ ആശുപത്രി, സെന്‍ട്രല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ ആഗസ്ത് 16 തിങ്കള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനില്‍ കിഴുന്നപ്പള്ളി, മുച്ചിലോട്ട് കാവ് പരിസരം, കിഴുന്നപ്പാറ, മുച്ചിലോട്ട് കാവ് പരിസരം, കിഴുന്നപ്പാറ, ഗുഹ റോഡ്, ജവാന് സജിത്ത് റോഡ്, ബാബ കമ്പനി പരിസരം, ഭഗവതി വില്ല, ആലിങ്കീല്‍, ബ്ലോക്ക് ഓഫീസ് പരിസരം, ജി സണ്‍സ് പരിസരം, ഏഴര ട്രാന്‍സ്ഫോര്‍മര്‍ പരിസരം, എന്നിവിടങ്ങളില്‍ ആഗസ്ത് 16 തിങ്കള്‍ രാവിലെ 9.30 മുതല്‍ മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക