കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി.
സൗദി എയർ വിമാനത്തിൽ റിയാദിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിയിൽ നിന്നുമാണ് രണ്ടു കിലോ സ്വർണ്ണം പിടികൂടിയത്. സ്പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

പ്രതികരിക്കാൻ ഇവിടെ എഴുതുക