പൂക്കളത്തിനരികിൽ കസവു സാരി ചുറ്റിയ ചേച്ചിയുടെ കൂടെ ഒരു പാവാടക്കാരി അനുജത്തി.
തന്റെ കുഞ്ഞനുജത്തി മഹാലക്ഷ്മിക്കൊപ്പം പൂക്കളമിടുന്ന ചിത്രവുമായി മീനാക്ഷി ദിലീപ് ഇൻസ്റ്റഗ്രാമിൽ എത്തി.
മഹാലക്ഷ്മിയുടെ ആദ്യ പിറന്നാൾ ചിത്രത്തിന് ശേഷം ആദ്യമായാണ് മഹാലക്ഷ്മിയും മീനാക്ഷിയും ഒന്നിച്ചുള്ള ഒരു ഫോട്ടോ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക