ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 45083 പേര്‍ക്കാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 460 പുതിയ മരണങ്ങളും സ്ഥിരീകരിച്ചു.
കേരളത്തില്‍ 31265 കൊവിഡ് കേസുകളും 153 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35840 പേര് രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 368558 ആയി. രോഗമുക്തി നിരക്ക് 97.53 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക