എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും പണിമുടക്കും. ഇന്നും നാളെയും എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടും എന്ന് ട്വിറ്ററിലൂടെയാണ് ബാങ്ക് അറിയിച്ചത്. യുപിഐ, യോനോ,യോനോ ബിസിനസ്, യോനോ ലൈറ്റ്, , ഐഎംപിഎസ് തുടങ്ങിയ സേവനങ്ങള്‍ ഇന്നും നാളെയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല എന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്.
സാങ്കേതികപരമായുള്ള അറ്റകുറ്റപണികലാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നതിന് കാരണം. സേവനം തടസ്സപ്പെടുന്നതില്‍ ഖേദിക്കുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ബിഐ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക