ഇടുക്കി: മൂലമറ്റം വാഗമണ്‍ റോഡില്‍ മണപ്പാട്ടിയിൽ ട്രാവലര്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യം സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശീലമാക്കുക
ഉപ്പുതറ ആലടിയില്‍ നിന്നും തൃശൂരിലേക്ക് വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് അപകടം സംഭവിച്ചത്.
ഇടുക്കി ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക