ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ് മലയാള സിനിമാ താരങ്ങളും. ഇപ്പോഴിതാ നടന് മോഹന്‍ലാല്‍ പങ്കുവച്ച വർക്കൗട്ട് വീഡിയോയാണ് ശ്രദ്ധനേടുന്നത്.
ഞാന്‍ ഒരു എംപിയാണ് മേയര്‍ അല്ല, ഒല്ലൂര്‍ എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി
ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകൾക്കായി മോഹൻലാൽ പ്രത്യേകമായി ചെയ്യുന്ന വർക്കൗട്ടിന്റെ വീഡിയോ ആണ് പുറത്തുവന്നത്.
നടൻ പൃഥ്വിരാജ് ദുബായിലെത്തി ഗോൾഡൻ വീസ സ്വീകരിച്ചു
താരത്തിന്റെ ഒരു പൊട്ടിച്ചിരിയോടെയാണ് വീഡിയോ അവസാനിക്കുനന്നത്. ഈ പ്രായത്തിലും കാഫ് മസിൽസ് കാത്തു സൂക്ഷിക്കാൻ സ്ഥിരമായുള്ള വർക്കൗട്ടിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
മുന്‍പും ഇത്തരം വർക്കൗട്ട് വീഡിയോകള്‍ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇവയ്ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക