കോഴിക്കോട് നാദാപുരം സ്വദേശി ഖത്തറില്‍ മരിച്ചു. വാഹനാപകടത്തില്‍ ആണ് ഇദ്ദേഹം മരിച്ചത്. ഖത്തര്‍ ഹാന്‍ഡ് ബോള്‍ അസോസിയേഷനില്‍ ജോലി ചെയ്തിരുന്ന സി.പി. അബ്ദുല്ലയുടെ മകനും നാദാപുരം നരിപ്പറ്റ സ്വദേശിയുമായ അമീര്‍ (23) ആണ് ദോഹ ഉംസലാല്‍ ഹൈവേയിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചത്.
അമീർ ദോഹ ടോപ് ടവര്‍ ട്രേഡിങ് കമ്ബനി ജീവനക്കാരനായിരുന്നു. മാതാവ് നസീമ,മകള്‍ അര്‍ശിനയാണ് ഭാര്യ.ഹസ്നത്ത്, അസ്മില്‍, മുഹമ്മദ് അന്‍ഷിഫ് എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക