തൊടുപുഴ: തൊടുപുഴയില്‍ നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതന്‍. ഷര്‍ട്ട് ധരിക്കാതെ രാത്രിയില്‍ വീടുകളില്‍ കയറി കതക് തട്ടുന്ന അജ്ഞാതന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഭീതി പരത്തുന്നത് അതിഥി തൊഴിലാളിയാണെന്നാണ് പൊലീസ് കരുതുന്നത്.
ഈ അജ്ഞാതൻ നാട്ടുകാരുടെ പേടിസ്വപ്നമാണ്. തൊടുപുഴ നഗരസഭ ആറാം വാര്‍ഡിലെ ഒട്ടേറെ വീടുകളില്‍ ഇയാള്‍ എത്തിയിട്ടുണ്ട്. വീടുകളിലെത്തി കതകിൽ ശക്തിയായി അടിക്കുമ്പോൾ പേടിയാകുമെന്നു നാട്ടുകാർ പറയുന്നു.
ഷോര്‍ട്ട്സ് ധരിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടിയെ തടഞ്ഞു; പെണ്‍കുട്ടിക്കൊപ്പം വന്ന പിതാവ് പാന്റ് തേടി പോയി, കര്ട്ടന് പുതച്ച് പരീക്ഷ എഴുതി പെണ്‍കുട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക