പത്തനംതിട്ട : പത്തനംതിട്ടയിലെ കോന്നിയില്‍ അയല്‍വാസിയുടെ പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
കുടുംബ വീട്ടിലേക്ക് മകനൊപ്പം പോകവെ ബൈക്ക് റോഡിൽ നിന്ന് തെന്നി മാറി മറിഞ്ഞു; പിന്നാലെ വന്ന ബസ് ശരീരത്തിലൂടെ കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ പ്രതി ഇപ്പോള്‍ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക