മസ്കത്ത്: പത്തനംതിട്ട, പന്തളം കുരമ്പാല സ്വദേശി ഒമാനില്‍ നിര്യാതനായി .തുരുത്തികാല പടിഞ്ഞാറാത്തിൽ രാമൻ ഭാസ്കരന്റെ മകൻ വേണുഗോപാലൻ (58) ആണ് ഒമാനിലെ റുസ്താഖിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
റുസ്താഖിൽ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകും
കിണറ്റില്‍ നിന്നും വെള്ളം കോരിയപ്പോള്‍ വെള്ളത്തിനൊപ്പം കിട്ടിയത് ഹൊറഗ്ലാനിസ് ഇനത്തില്‍പ്പെട്ട അപൂര്‍വ്വയിനം ഭൂഗര്‍ഭമത്സ്യം; മുഷി വർഗത്തിൽപ്പെട്ട ഇത്തരം മീനുകൾക്ക് കാഴ്ചയില്ല
മാതാവ്: സരസ്വതി അമ്മ. ഭാര്യ: അനില ആനന്ദൻ. മകൻ: ഉണ്ണി (എഞ്ചിനീയറിങ് വിദ്യാർത്ഥി), നന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക