ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര അതിർത്തികൾ വീണ്ടും തുറക്കുന്നതിനും രാജ്യത്തെ ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന നടപടി ഓസ്ട്രേലിയയില്‍ അതിവേഗം പുരോഗമിക്കുകയാണ്.
ഡെൽറ്റ കൊറോണ വൈറസ് വേരിയന്റിന്റെ 2,355 പുതിയ കേസുകൾ ഓസ്ട്രേലിയ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 24,354 പുതിയ കോവിഡ് 19 കേസുകൾ, ഇന്നലത്തെ അപേക്ഷിച്ച് നേരിയ കുറവ്; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ നിന്ന്, കേരളത്തിൽ 24 മണിക്കൂറിനുള്ളിൽ 13,834 പുതിയ കേസുകൾ
16 വയസും അതിൽ കൂടുതലുമുള്ള 80% ആളുകൾക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകുമ്പോൾ ചില സംസ്ഥാനങ്ങളിൽ അടുത്ത മാസം മുതൽ 18 മാസത്തെ അന്താരാഷ്ട്ര യാത്രാ വിലക്ക് ക്രമേണ പിൻവലിക്കും.
ഒക്ടോബർ 1 വരെ അമ്പത്തഞ്ചു ശതമാനം ഓസ്ട്രേലിയക്കാർക്കും പൂർണ്ണമായി കുത്തിവയ്പ് നൽകിയിരുന്നു, ഏതാണ്ട് 80% പേർക്ക് ഒരു ഷോട്ടെങ്കിലും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക