ആക്രി വിലയ്ക്ക് വാങ്ങിയ എടിഎം പൊളിച്ചപ്പോൾ ഒന്നരലക്ഷം. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ ‘എടിഎം പൊളി’.
‘ക്യാപ്റ്റന്‍ സാഹില്‍’ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് രസകരമായ ഈ സംഭവം. വിഡിയോ ചെയ്യാനായി 22,000 രൂപയ്ക്കാണ് ഇവർ പഴയ എടിഎം മെഷീൻ വാങ്ങിയത്.
ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലായി സ്ഥാപിച്ച 2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തി
എടിഎം പൊളിച്ച് വന്നപ്പോൾ അതിനുള്ളിൽ 2000 ഡോളര്‍ (1.5 ലക്ഷം രൂപ) കിട്ടിയെന്നാണ് വിഡിയോയിൽ കാണിക്കുന്നത്.
എന്നാൽ വൈറലാകാൻ കണ്ടെത്തിയ തന്ത്രമാണോ ഇതെന്ന ചോദ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക