ആലപ്പുഴ : ഗാർഹിക പീഡനക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ തുറവൂര്‍ വളമംഗലം പുത്തന്‍തറ ലാലി (47) ആണ് മരിച്ചത്. ഭാര്യയെ മര്‍ദ്ദിക്കുകയും കൈക്ക് വെട്ടുകയും ചെയ്ത കേസിലെ പ്രതിയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക