സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് ഓഫീസര്‍ മാനേജര്‍/ എക്സിക്യൂട്ടീവ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.
മാനേജര്‍ (മാര്‍ക്കറ്റിംഗ്): 12
ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിംഗ്)- 26
എക്സിക്യൂട്ടീവ് (ഡൊക്യുമെന്റ് പ്രസര്‍വേഷന്‍- ആര്‍ക്കൈവ്സ്): ഒന്ന്
റിലേഷന്‍ഷിപ്പ് മാനേജര്‍- 314
റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്): 20
കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്- 217
ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍- 12
സെന്‍ട്രല്‍ റിസേര്‍ച്ച് ടീം (പ്രോഡക്ട് ലീഡ്)- രണ്ട്
സെന്‍ട്രല്‍ റിസേര്‍ച്ച് ടീം (സപ്പോര്‍ട്ട്)- രണ്ട്
അപേക്ഷാ ഫീസ്: 750 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം: www.sbi.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അവസാന തീയതി ഒക്ടോബര്‍ 18.
പ്രതികരിക്കാൻ ഇവിടെ എഴുതുക