മസിലു കാണിക്കാനായി ഇതുവരെ ഒരു കഥാപാത്രവും ചെയ്തിട്ടില്ലെന്ന് നടന് ഉണ്ണി മുകുന്ദന്.
കഥാപാത്രം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ മേപ്പടിയാന് ഉള്‍പ്പെടെ ഒരുപാട് സിനിമകള്‍ തിയേറ്റര്‍ റിലീസിങ്ങിനായി ഊഴം കാത്തിരിക്കുന്നുണ്ടെന്നും നടന് പറഞ്ഞു.
ജനതാ ഗ്യാരേജിനുശേഷം മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന് അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക