കണ്ണൂര്‍: കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അങ്കമാലി പൂതംകുറ്റി സ്വദേശികളായ കാഞ്ഞിരത്തിങ്കല്‍ ജോയിയുടെ മകന് ജീസന്‍ ജോയി (23), പണിക്കശേരി ഷാജിയുടെ മകന് ഗൗതം കൃഷ്ണ ഷാജി (23) എന്നിവരാണ് മരിച്ചത്.
ബാര്‍ ഹോട്ടല്‍ ജീവനക്കാരായ ജീസനും ഗൗതമും ബൈക്കില്‍ വീട്ടിലേക്കു വരുമ്ബോഴാണ് അപകടം. മൃതദേഹം കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക