Saturday, January 29, 2022
Home Authors Posts by Sub Editor #26 - Real News Kerala

Sub Editor #26 - Real News Kerala

151 POSTS 0 COMMENTS

മഴ മുന്നറിയിപ്പില്‍ മാറ്റം: ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു ഓറഞ്ച്...

സ്വകാര്യ ബസുകള്‍ നവംബര്‍ ഒമ്ബത് മുതല്‍ സര്‍വിസ് നിര്‍ത്തും

കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​ര​ക​യ​റാ​നാ​കാ​തെ ഓ​ട്ടം നി​ര്‍​ത്താ​നൊ​രു​ങ്ങു​ന്നു.കോ​വി​ഡ്ഭീ​തി കാ​ര​ണം യാ​ത്ര​ക്കാ​ര്‍ പൊ​തു​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ മ​ടി​ക്കു​ന്ന​തും ദി​വ​സേ​ന​യു​ണ്ടാ​കു​ന്ന ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന താ​ങ്ങാ​നാ​വാ​ത്ത​തു​മാ​ണ് ബ​സ് വ്യ​വ​സാ​യ​ത്തി​ന്...

ഉത്തരാഖണ്ഡില്‍ ബസ് അപകടത്തില്‍പ്പെട്ടു; 11 മരണം

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പൊലീസും രക്ഷാദൗത്യ സേനയും സ്ഥലത്തെത്തിയാണ് യാത്രക്കാരെ രക്ഷപെടുത്തിയത് ടെഹ്‌റാടണിലെ ബൈലയില്‍...

പോക്‌സോ കേസ്; പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. ഡിആര്‍ഡിഒ വ്യാജരേഖ...

ഒന്നരവർഷത്തെ അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

തിരുവനന്തപുരം:ഒന്നരവർഷത്തെ അടച്ചിടലിന് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ തുറക്കൽ. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂൾ...

കേരളത്തിൽ നവംബർ 4 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ നവംബർ 4 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ നാല് വരെ...

സഹപാഠിയുടെ വിവാഹം സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റിൽ

കൊല്ലം: സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റില്‍. ഓടനാവട്ടം വാപ്പാലപുരമ്ബില്‍ അരുണ്‍ ആണ് അറസ്റ്റിലായത്. വിവാഹം ഒരേ കാരണത്താല്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുട‌ര്‍ന്നുള്ള അന്വേഷണത്തിലാണ്...

റെയിൽവേ സീസണ്‍ ടിക്കറ്റ് നാളെ മുതല്‍ പുനാരംഭിക്കും

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച സീസണ്‍ ടിക്കറ്റ് റെയില്‍വേ നവംബര്‍ ഒന്ന് മുതല്‍ പുനാരംഭിക്കും. നാളെ മുതലാണ് സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യുക. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച്‌...

നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാരം ഇന്ന്

ബാംഗ്ലൂർ:കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാറിന്റെ സംസ്‌കാരം ഇന്ന്. പിതാവ് രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പുനീത് കുമാറിന്റെ അന്ത്യം....

ആലപ്പുഴയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

ആലപ്പുഴ: ആലപ്പുഴ നഗരങ്ങളിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കാളാത്ത് വാർഡിൽ അഞ്ചോളം പേരെ തെരുവുനായ ആക്രമിച്ചു. ഇതിൽ പലർക്കും ഗുരുതരപരിക്കുകളാണേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പേപ്പട്ടിയാണ് കടിച്ചതെന്നാണ് സംശയം. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ...
- Advertisement -

എയര്‍ടെല്‍ ഇനി ഗൂഗിളിന്റെയും സ്വന്തം; ഭാരതി എയര്‍ടെലില്‍ 700 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് 1.28...

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലില്‍ ടെക് ലോകത്തെ ആഗോള ഭീമനായ ഗൂഗിള്‍ നിക്ഷേപം നടത്തുന്നു. 100 കോടി ഡോളറാണ് നിക്ഷേപം. സ്മാര്‍ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ ഇരു കമ്പനികളും ഇടപെടുമെന്നാണ്...

LATEST NEWS

MORE

EDITOR PICKS

FOLLOW

113,753FansLike
1,142FollowersFollow
61FollowersFollow
51,253SubscribersSubscribe

instagram volgers kopen volgers kopen